ABOUT ADARRT
Alcohol and Drug Addicts Research Rehabilitation and Treatment Centre (ADARRT)
Alcohol and Drug Addicts Research Rehabilitation and Treatment Centre, briefly known as ADARRT, was inaugurated by Mar. Sebastian Vayalil, the first Bishop of the Diocese of Pala, on 15th August 1984. It was registered on 28th September 1988 as a Charitable Society under the Travancore-Cochin Literary Scientific and Charitable Societies Registration Act XII of 1955. It is fully committed to the work of Treating Alcoholics and Drug Addicts and propagating the preventive strategies.
- Train with the best experts in health field
- Our personal volunteers will help you recover ver fast
Become Volunteer
Become Volunteer
Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy
Quick Fundraise
Quick Fundraise
Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy
Give Donation
Give Donation
Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy
Become Volunteer
Become Volunteer
Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy
Our Causes
Donate To People In Need
Our Causes.
ലഹരി ആസക്തി
ശാരീരികം
ശാരീരികശേഷിക്കുറവ്, ഷണ്ഡത്വം, ഗര്‍ഭം അലസല്‍, അംഗവൈകല്യമോ ബുദ്ധിമാന്ദ്യമുള്ളതോ ആയ കുട്ടികളുടെ ജനനം എന്നിവയ്ക്കും ലഹരിയുടെ അമിതമായ ഉപയോഗം കാരണമാകും. വിശപ്പില്ലായ്മ, കാഴ്ച നഷ്ടപ്പെടല്‍, ആരോഗ്യം ക്ഷയിക്കല്‍, ആകസ്മിക മരണം, ആയൂര്‍ദൈര്‍ഘ്യം കുറയ്ക്കല്‍ എന്നിവയ്ക്കും ലഹരി ആസക്തി കാരണമാകുന്നു.
ലഹരി ആസക്തി
മാനസികം
മാനസിക വിഭ്രാന്തി, മനോരോഗങ്ങള്‍, ആകാംക്ഷ, ഉത്കണ്ഠ, വിഷാദം, ഭയം ആത്മധൈര്യക്കുറവ്, അപകര്‍ഷതാബോധം, അമിതമായ കുറ്റബോധം, എന്നിവയ്ക്കും മറ്റുള്ളവര്‍ തന്നെ വെറുക്കുന്നു എന്നറിയുമ്പോഴുള്ള സ്വയം വെറുപ്പിലേയ്ക്കും മദ്യപന്‍ നീങ്ങുന്നു. ഈ അവസ്ഥ മദ്യപന്‍ വീട് വിട്ടുപോകുവാനോ ആത്മഹത്യ ചെയ്യുവാനോ കാരണമാകുന്നു.
ലഹരി ആസക്തി
ആത്മീയം
രോഗങ്ങളാണു മനുഷ്യനെ ദൈവത്തിലേയ്ക്ക് ഏറ്റവുമധികം അടുപ്പിക്കുന്നത്. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട വ്യക്തി ഓരോ നിമിഷവും ദൈവത്തില്‍ നിന്നകന്നുകൊണ്ടിരിക്കും. ധാര്‍മ്മികമൂല്യങ്ങളും സദാചാരബോധവും ഈശ്വരവിശ്വാസവും നഷ്ടപ്പെടുന്നു.
ലഹരി ആസക്തി
കുടുംബപരം
മദ്യപാനമെന്ന രോഗത്തിന്റെ വേദന മദ്യപന്‍ അറിയുന്നില്ല. വേദനകളും ദുഖങ്ങലും ദുരിതങ്ങളും എല്ലാം അനുഭവിക്കേണ്ടി വരുന്നതു ഭാര്യയും മാതാപിതാക്കളും കുട്ടികളുമാണ്.